---
title: "കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് മാവേലി സ്റ്റോറിനു മുന്നിൽ ധർണ്ണ നടത്തി"
english_title: "A dharna was held in front of Kakayangad Maveli store under the leadership of Muzhakunkun Mandal Committee of Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140809/a-dharna-was-held-in-front-of-kakayangad-maveli-store-under-the-leadership-of-muzhakunkun-mandal-committee-of-congress"
published_at: "2023-08-21T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e36aa422dd1_ghjnklmkl.jpg"
keywords: []
---

# കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് മാവേലി സ്റ്റോറിനു മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** **മുഴക്കുന്ന്: **ഓണക്കാലമായിട്ടും മാവേലി സ്റ്റാേറുകളിൽ അവശ്യ സാധനങ്ങൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ചും വിലക്കയറ്റം തടയുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരേയും കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് മാവേലി സ്റ്റോറിനു മുന്നിൽ ധർണ്ണ നടത്തി. , കോൺഗ്രസ് പേരാവൂർ ബ്ലോക് വൈസ് പ്രസിഡൻ്റ് പി പി മുസ്തഫ ഉൽഘാടനം ചെയ്തു , വി രാജു അദ്ധ്യക്ഷത വഹിച്ചു , മുസ്ലിം ലീഗ് നേതാവ് ഒ ഹംസ , കെ എം. ഗിരീഷ് , എ വി രാമകൃഷ്ണൻ,കെ പി നമേഷ് കുമാർ , ദീപ ഗിരീഷ് ,സജിത മോഹനൻ , ഉഷ അനിൽ , പി രമേശൻ സി കെ മോഹനൻ, സിബി ജോസഫ് ,വിജയലക്ഷ്മി , ദാമോദരൻ കായപ്പനച്ചി എന്നിവർ സംസാരിച്ചു

## Article Content

**മുഴക്കുന്ന്: **ഓണക്കാലമായിട്ടും മാവേലി സ്റ്റാേറുകളിൽ അവശ്യ സാധനങ്ങൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ചും വിലക്കയറ്റം തടയുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരേയും കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് മാവേലി സ്റ്റോറിനു മുന്നിൽ ധർണ്ണ നടത്തി. , കോൺഗ്രസ് പേരാവൂർ ബ്ലോക് വൈസ് പ്രസിഡൻ്റ് പി പി മുസ്തഫ ഉൽഘാടനം ചെയ്തു , വി രാജു അദ്ധ്യക്ഷത വഹിച്ചു , മുസ്ലിം ലീഗ് നേതാവ് ഒ ഹംസ , കെ എം. ഗിരീഷ് , എ വി രാമകൃഷ്ണൻ,കെ പി നമേഷ് കുമാർ , ദീപ ഗിരീഷ് ,സജിത മോഹനൻ , ഉഷ അനിൽ , പി രമേശൻ സി കെ മോഹനൻ, സിബി ജോസഫ് ,വിജയലക്ഷ്മി , ദാമോദരൻ കായപ്പനച്ചി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140809/a-dharna-was-held-in-front-of-kakayangad-maveli-store-under-the-leadership-of-muzhakunkun-mandal-committee-of-congress)