---
title: "കണിച്ചാര്‍ മാവേലി സ്റ്റോറിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി."
english_title: "Congress march and dharna to Kanichar Maveli store #kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140819/congress-march-and-dharna-to-kanichar-maveli-store-kanichar"
published_at: "2023-08-21T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e37357c8a7e_kanichar_town.jpg"
keywords: []
---

# കണിച്ചാര്‍ മാവേലി സ്റ്റോറിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

> **Lead Summary:** **കണിച്ചാര്‍:** ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ മാവേലി സ്റ്റോറിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഡി.സി.സി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാര്‍:** ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ മാവേലി സ്റ്റോറിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഡി.സി.സി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140819/congress-march-and-dharna-to-kanichar-maveli-store-kanichar)