---
title: "പേരിയ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ്‌ ബാബു ഷജിൽകുമാർ ഉദ്ഘാടനം ചെയ്തു "
english_title: "Periya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140939/periya"
published_at: "2023-08-22T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4416223acd_Picsart_23-08-22_10-32-03-003.jpg"
keywords: []
---

# പേരിയ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ്‌ ബാബു ഷജിൽകുമാർ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** പേരിയ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ്‌ ബാബു ഷജിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡയറക്റ്റർമാരായ കെ പി കണ്ണൻ നായർ, ജോയി കെ പോൾ, ഉസ്മാൻ, ഓമന, ജിൻസി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ബാങ്ക് സെക്രട്ടറി കെ ജോബിഷ് സ്വാഗതവും അമൽ ജെയിൻ നന്ദിയും ആശംസിച്ചു.

## Article Content

പേരിയ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ്‌ ബാബു ഷജിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡയറക്റ്റർമാരായ കെ പി കണ്ണൻ നായർ, ജോയി കെ പോൾ, ഉസ്മാൻ, ഓമന, ജിൻസി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ബാങ്ക് സെക്രട്ടറി കെ ജോബിഷ് സ്വാഗതവും അമൽ ജെയിൻ നന്ദിയും ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140939/periya)