---
title: "#mananthavadi | മൃഗസംരക്ഷണ വകുപ്പ് ഓണാഘോഷം നടത്തി"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140942/mananthavadi"
published_at: "2023-08-22T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e442f3515bc_Picsart_23-08-22_10-38-41-445.jpg"
keywords: []
---

# #mananthavadi | മൃഗസംരക്ഷണ വകുപ്പ് ഓണാഘോഷം നടത്തി

> **Lead Summary:** **മീനങ്ങാടി**: പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഓണവില്ല് 2023 എന്ന പേരിൽ മൃഗ സംരക്ഷണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷ പരിപാടി നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഡോ സക്കറിയ സാദിഖ് മധുരക്കറിയൻ പരിപാടി ഉദ്ഘാടനം ചെയ്തു,

## Article Content

**മീനങ്ങാടി**: പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഓണവില്ല് 2023 എന്ന പേരിൽ മൃഗ സംരക്ഷണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷ പരിപാടി നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഡോ സക്കറിയ സാദിഖ് മധുരക്കറിയൻ പരിപാടി ഉദ്ഘാടനം ചെയ്തു,

സി.വി.ഒ. ഡോ ജയരാജ് കെ അധ്യക്ഷത വഹിച്ചു. ഡോ കെ എസ് പ്രേമൻ, ഡോ വി ജയേഷ്, പ്രസന്നകുമാർ പി ആർ, കെ എ പ്രേംജിത്ത്, ഷൈജു പി ജെ, ദിലീപ് കുമാർ കെ, കവിത പി എന്നിവർ സംസാരിച്ചു. വിവിധ കലാകായിക പരിപാടികളും ഓണസദ്യയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140942/mananthavadi)