---
title: "#ambayathod | അമ്പായത്തോട് 'ഓണാഘോഷം -2023' ന്റെ ഭാഗമായി മത്സരങ്ങൾ ക്ഷണിക്കുന്നു"
english_title: "Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141008/ambayathod"
published_at: "2023-08-22T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e46fc12e692_download_(62).jpeg"
keywords: []
---

# #ambayathod | അമ്പായത്തോട് 'ഓണാഘോഷം -2023' ന്റെ ഭാഗമായി മത്സരങ്ങൾ ക്ഷണിക്കുന്നു

> **Lead Summary:** **അമ്പായത്തോട്**: ടാഗോർ ലൈബ്രറിയും എ കെ ജി ജനകീയസമിതി അമ്പായത്തോടും സംയുക്തമായി, 5,6,7 വാർഡിൽ ഉള്ളവർക്കായി, അമ്പായത്തോട് ടൗൺ പരിസരത്ത് വെച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലേക്ക് മുഴുവൻ ആളുകളേയും ക്ഷണിക്കുന്നു. കാരംസ് ഡബിൾസ്, ചെസ്സ്: 24.08.2023 ന് 2 മണിമുതൽ. 26.08.2023ന് രാവിലെ10 മണിമുതൽ പൂക്കളം മത്സരം മിഠായി പെറുക്കൽ സുന്ദരിയ്ക്ക് പൊട്ട് തൊടൽ ചാക്കിലോട്ടം മെഴുകുതിരി കത്തിച്ചോട്ടം ലെമൺ സ്പൂൺ റെയ്സ് കസേരകളി.

## Article Content

**അമ്പായത്തോട്**: ടാഗോർ ലൈബ്രറിയും എ കെ ജി ജനകീയസമിതി അമ്പായത്തോടും സംയുക്തമായി, 5,6,7 വാർഡിൽ ഉള്ളവർക്കായി, അമ്പായത്തോട് ടൗൺ പരിസരത്ത് വെച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലേക്ക് മുഴുവൻ ആളുകളേയും ക്ഷണിക്കുന്നു. കാരംസ് ഡബിൾസ്, ചെസ്സ്: 24.08.2023 ന് 2 മണിമുതൽ. 26.08.2023ന് രാവിലെ10 മണിമുതൽ പൂക്കളം മത്സരം മിഠായി പെറുക്കൽ സുന്ദരിയ്ക്ക് പൊട്ട് തൊടൽ ചാക്കിലോട്ടം മെഴുകുതിരി കത്തിച്ചോട്ടം ലെമൺ സ്പൂൺ റെയ്സ് കസേരകളി.

ഉച്ചയ്ക്ക് 12.30ന് കഴകയറ്റം ഉച്ചകഴിഞ്ഞ് 2.30ന് പ്രദേശിക വടംവലി മത്സരം ഒന്നാം സമ്മാനം -₹ 3000/- രണ്ടാം സമ്മാനം -₹2000/- രജി.ഫീസ്. -₹300. (ഒരു ടീമിൽ 6 അംഗങ്ങൾ മാത്രം) ഉച്ചയ്ക്ക് ഓണ പായസം സമ്മാനവിതരണം വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനത്തിൽ. അന്വേഷണങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക 7025377607, 9446265953 6238337356, 8943204175.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141008/ambayathod)