---
title: "ആയന്നൂർ ശ്രീ ശിവക്ഷേത്രം ഗണേശോത്സവവും മഹാഗണപതി ഹോമവും നടന്നു "
english_title: "Ayannoor Sri Shiva Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141010/ayannoor-sri-shiva-temple"
published_at: "2023-08-22T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4719c6e007_Screenshot_2023-08-22-13-53-19-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആയന്നൂർ ശ്രീ ശിവക്ഷേത്രം ഗണേശോത്സവവും മഹാഗണപതി ഹോമവും നടന്നു 

> **Lead Summary:** **ചെറുപുഴ**: ആയന്നൂർ ശ്രീ ശിവക്ഷേത്രം ഗണേശോത്സവവും മഹാഗണപതി ഹോമവും ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.

## Article Content

**ചെറുപുഴ**: ആയന്നൂർ ശ്രീ ശിവക്ഷേത്രം ഗണേശോത്സവവും മഹാഗണപതി ഹോമവും ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.

ക്ഷേത്രം മേൽശാന്തി ജഗതീഷ് എം മനോളിതായ നേതൃത്വം നൽകി. തുടർന്ന് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ഗണേശോത്സവ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ചെറുപുഴ ചെക്ക് ഡാം പരിസരത്ത് എത്തി നിമഞ്ജനം ചെയ്തു. തുടർന്ന് നടന്ന അന്നദാനത്തിന് നിരവധി ജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141010/ayannoor-sri-shiva-temple)