---
title: "ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹിളകളുടെ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "A women's charity was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141037/a-womens-charity-was-organized"
published_at: "2023-08-22T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47f6378d24_Screenshot_2023-08-22-14-51-10-58_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹിളകളുടെ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **വടക്കുമ്പാട്**: ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹിളകളുടെ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.വടക്കുമ്പാട് കൂളി ബസാറിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ടി.റംല ഉദ്ഘാടനം ചെയ്തു.

## Article Content

**വടക്കുമ്പാട്**: ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹിളകളുടെ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.വടക്കുമ്പാട് കൂളി ബസാറിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ടി.റംല ഉദ്ഘാടനം ചെയ്തു.

എൻ.രേഷ്ന അധ്യക്ഷത വഹിച്ചു.കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.ഉഷ,കെ.വിമല, പി.സനീഷ്,പയ്യമ്പള്ളി രമേശൻ,പി.ആർ. വസന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141037/a-womens-charity-was-organized)