---
title: "മണത്തണയിൽ മാവേലി സ്റ്റോർ ഉപരോധിച്ചു "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141080/manathana"
published_at: "2023-08-22T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4bbd2dce11_Picsart_23-08-22_19-14-13-980.jpg"
keywords: []
---

# മണത്തണയിൽ മാവേലി സ്റ്റോർ ഉപരോധിച്ചു 

> **Lead Summary:** **മണത്തണ**: മണത്തണയിൽ മാവേലി സ്റ്റോർ ഉപരോധിച്ചു ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിൽ മാവേലി സ്റ്റോർ ഉപരോധിച്ചു. ഉപരോധ സമരത്തിൽ ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ**: മണത്തണയിൽ മാവേലി സ്റ്റോർ ഉപരോധിച്ചു ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിൽ മാവേലി സ്റ്റോർ ഉപരോധിച്ചു. ഉപരോധ സമരത്തിൽ ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ തോമസ് പാറക്കൽ,വി രവീന്ദ്രൻ, വർഗീസ് സി വി, ജോസഫ് കദളിക്കാട്ടിൽ, ജോസ് വലിയവീട്ടിൽ, മധുസൂദനൻ കെ, വിജയൻ മാത്തോട്ടം, കെ രാമകൃഷ്ണൻ, മാത്യു പറമ്പൻ, ബിജു കാരിമല തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141080/manathana)