---
title: "പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ സീ​റ്റ​ർ കം ​സ്ളീ​പ്പ​ർ ഹൈ​ബ്രി​ഡ് ഹൈ​ടെ​ക് ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി"
english_title: "Seater Cum Sleeper Hybrid Hi-Tech Buses Surveyed on Trial Gathagata Mantri will start "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141083/seater-cum-sleeper-hybrid-hi-tech-buses-surveyed-on-trial-gathagata-mantri-will-start"
published_at: "2023-08-22T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4c03c098d5_ghjbk.jpg"
keywords: []
---

# പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ സീ​റ്റ​ർ കം ​സ്ളീ​പ്പ​ർ ഹൈ​ബ്രി​ഡ് ഹൈ​ടെ​ക് ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** കാ​സ​ർ​ഗോ​ഡ്- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ സീ​റ്റ​ർ കം ​സ്ളീ​പ്പ​ർ ഹൈ​ബ്രി​ഡ് ഹൈ​ടെ​ക് ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ​സ​ർ​വീ​സ് വി​ജ​യ​ക​ര​മെ​ന്നു​ക​ണ്ടാ​ൽ സം​സ്ഥാ​നം മു​ഴു​വ​ൻ ഹൈ​ബ്രി​ഡ് സ​ർ​വീ​സ് വ്യാ​പി​പ്പി​ക്കും. 27 സീ​റ്റു​ക​ളും 17 ബ​ർ​ത്തു​ക​ളു​മാ​ണ് ഈ ​അ​ത്യാ​ധു​നി​ക ബ​സി​ലു​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ആ​ദ്യ​മാ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന​താ​ണ് ഈ ​ആ​ധു​നീ​ക ശ്രേ​ണി​യി​ലു​ള്ള ബ​സ്. ആ​ദ്യ ഇ-​ബ​സി​ന്‍റെ​യും ഹൈ​ബ്രി​ഡ് ബ​സി​ന്‍റെ​യും താ​ക്കോ​ൽ​ദാ​നം ഈ ​മാ​സം 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് ഹൈ​ബ്രി​ഡ് ഹൈ​ടെ​ക് ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ൽ ഓ​ടു​ക.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** കാ​സ​ർ​ഗോ​ഡ്- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ സീ​റ്റ​ർ കം ​സ്ളീ​പ്പ​ർ ഹൈ​ബ്രി​ഡ് ഹൈ​ടെ​ക് ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ​സ​ർ​വീ​സ് വി​ജ​യ​ക​ര​മെ​ന്നു​ക​ണ്ടാ​ൽ സം​സ്ഥാ​നം മു​ഴു​വ​ൻ ഹൈ​ബ്രി​ഡ് സ​ർ​വീ​സ് വ്യാ​പി​പ്പി​ക്കും. 27 സീ​റ്റു​ക​ളും 17 ബ​ർ​ത്തു​ക​ളു​മാ​ണ് ഈ ​അ​ത്യാ​ധു​നി​ക ബ​സി​ലു​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ആ​ദ്യ​മാ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന​താ​ണ് ഈ ​ആ​ധു​നീ​ക ശ്രേ​ണി​യി​ലു​ള്ള ബ​സ്. ആ​ദ്യ ഇ-​ബ​സി​ന്‍റെ​യും ഹൈ​ബ്രി​ഡ് ബ​സി​ന്‍റെ​യും താ​ക്കോ​ൽ​ദാ​നം ഈ ​മാ​സം 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് ഹൈ​ബ്രി​ഡ് ഹൈ​ടെ​ക് ബ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ൽ ഓ​ടു​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141083/seater-cum-sleeper-hybrid-hi-tech-buses-surveyed-on-trial-gathagata-mantri-will-start)