---
title: "മാനന്തവാടി നെടുംപൊയിൽ റോഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്ക്"
english_title: "Accident at mananthagadi nedumpoyil road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14115/accident-at-mananthagadi-nedumpoyil-road"
published_at: "2021-12-03T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9766884916_images - 2021-12-03T071358.686.jpeg"
keywords: []
---

# മാനന്തവാടി നെടുംപൊയിൽ റോഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂര്‍ :മാവന്തവാടി നെടുംപൊയിൽ റോഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 15 ഓളം പേർക്ക് പരിക്ക് .

## Article Content

കണ്ണൂര്‍ :മാവന്തവാടി നെടുംപൊയിൽ റോഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 15 ഓളം പേർക്ക് പരിക്ക് .

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ഇരുപത്തയറാം മൈലിൽ അപകടം നടന്നത് പരിക്കേറ്റവരെ പേരാവൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പഴയങ്ങാടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14115/accident-at-mananthagadi-nedumpoyil-road)