---
title: "#batheri | സഹോദയ ജില്ലാതല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് ജേതാക്കളെ അനുമോദിച്ചു"
english_title: "Sulthanbatheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141167/sulthanbatheri"
published_at: "2023-08-23T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e57bb5cf46a_IMG-20230823-WA0005.jpg"
keywords: []
---

# #batheri | സഹോദയ ജില്ലാതല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് ജേതാക്കളെ അനുമോദിച്ചു

> **Lead Summary:** **സുൽത്താൻബത്തേരി**: വയനാട് സഹോദയ സംഘടിപ്പിച്ച ജില്ലാ തല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ ജേതാക്കളായ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രതിഭകളെ അനുമോദിച്ചു. വിജയികൾക്ക് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉപഹാരങ്ങൾ നൽകി. ഫെസ്റ്റിൽ ഐഡിയൽ സ്നേഹഗിരി ഫസ്റ്റ് റണ്ണറപ്പ് (കാറ്റഗറി 3) നേടി. മത്സര വിജയികൾ : ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ് (കാറ്റഗറി-3) മിസ്രിയ ഫർസാന, ആദിഷ് മിഷാൽ, മുഹമ്മദ് സഫീർ, ആകാശ് ആർ, റിഷാദ് പി ബി ദ ക്യാരക്ടർ (കാറ്റഗറി -1) ദയ ഹാഫിസ്, റസിൻ അലി പ്രോഡക്റ്റ് ലോഞ്ച് (കാറ്റഗറി-3) മിസ്രിയ ഫർസാന കൈയ്യെഴുത്ത് (കാറ്റഗറി-1) നഷാ നാസ്മിൻ ട്രാൻസിലേഷൻ(കാറ്റഗറി-3)സാഫിർ ഫിർഷാദ് ഫോണിക്സ് (കാറ്റഗറി-1) മുഹമ്മദ് അൽമിർ റോഷൻ.

## Article Content

**സുൽത്താൻബത്തേരി**: വയനാട് സഹോദയ സംഘടിപ്പിച്ച ജില്ലാ തല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ ജേതാക്കളായ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രതിഭകളെ അനുമോദിച്ചു. വിജയികൾക്ക് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉപഹാരങ്ങൾ നൽകി. ഫെസ്റ്റിൽ ഐഡിയൽ സ്നേഹഗിരി ഫസ്റ്റ് റണ്ണറപ്പ് (കാറ്റഗറി 3) നേടി. മത്സര വിജയികൾ : ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ് (കാറ്റഗറി-3) മിസ്രിയ ഫർസാന, ആദിഷ് മിഷാൽ, മുഹമ്മദ് സഫീർ, ആകാശ് ആർ, റിഷാദ് പി ബി ദ ക്യാരക്ടർ (കാറ്റഗറി -1) ദയ ഹാഫിസ്, റസിൻ അലി പ്രോഡക്റ്റ് ലോഞ്ച് (കാറ്റഗറി-3) മിസ്രിയ ഫർസാന കൈയ്യെഴുത്ത് (കാറ്റഗറി-1) നഷാ നാസ്മിൻ ട്രാൻസിലേഷൻ(കാറ്റഗറി-3)സാഫിർ ഫിർഷാദ് ഫോണിക്സ് (കാറ്റഗറി-1) മുഹമ്മദ് അൽമിർ റോഷൻ.

അനുമോദന ചടങ്ങിൽ പ്രിൻസിപ്പാൾ സാദിഖ് കെ എം , അജിത എൽ, ബിൻസി.ടി. ബാബു, ഹെഡ് ബോയ് സാഫിർ ഫിർഷാദ്, ഹെഡ് ഗേൾ മിസ്രിയ ഫർസാന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141167/sulthanbatheri)