---
title: "#Accident | പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 2 മരണം; നിരവധിപ്പേര്‍ക്ക് പരുക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141203/accident"
published_at: "2023-08-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e59ade63a1a_Picsart_23-08-23_11-02-45-034.jpg"
keywords: []
---

# #Accident | പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 2 മരണം; നിരവധിപ്പേര്‍ക്ക് പരുക്ക്

> **Lead Summary:** **പാലക്കാട്**: തിരുവാഴിയോടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്ക്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**പാലക്കാട്**: തിരുവാഴിയോടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്ക്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് മുപ്പതോളം യാത്രക്കാര്‍ ബസിനുള്ളിലുണ്ടായിരുന്നു. ഇറക്കത്തില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141203/accident)