---
title: "#mambaram | വനവൽക്കരണ പദ്ധതിയുടെ ഭാഗമായി  പാനുണ്ട ബേസിക് യു പി സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു"
english_title: "Saplings were planted at Panunda Basic #UP School as part of the #afforestation project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141240/saplings-were-planted-at-panunda-basic-up-school-as-part-of-the-afforestation-project"
published_at: "2023-08-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5b37bdcdfe_Picsart_23-08-23_12-51-05-418.jpg"
keywords: []
---

# #mambaram | വനവൽക്കരണ പദ്ധതിയുടെ ഭാഗമായി  പാനുണ്ട ബേസിക് യു പി സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു

> **Lead Summary:** ഒയിസ്ക ഇൻറർനാഷണൽ സ്കൂളുകളിൽ കുട്ടികളുടെ വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മമ്പറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പാനുണ്ട ബേസിക് യു പി സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

## Article Content

ഒയിസ്ക ഇൻറർനാഷണൽ സ്കൂളുകളിൽ കുട്ടികളുടെ വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മമ്പറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പാനുണ്ട ബേസിക് യു പി സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

പ്രധാന അധ്യാപിക ടി.സുജയുടെ അധ്യക്ഷതയിൽ ഒയിസ്ക ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭാകരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മമ്പറം ചാപ്റ്റർ വൈസ് പ്രസിഡണ്ട് ടി ചന്ദ്രൻ, കെ. പ്രസീത ടീച്ചർ, പി.പി സോവിൻ മാസ്റ്റർ, എം. ബേബി രാജേഷ് തുടങ്ങിയർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141240/saplings-were-planted-at-panunda-basic-up-school-as-part-of-the-afforestation-project)