---
title: "#blooddonation | കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized blood donation camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141242/organized-blood-donation-camp"
published_at: "2023-08-23T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5b69bc2ce8_Picsart_23-08-23_12-55-32-027.jpg"
keywords: []
---

# #blooddonation | കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കേളകം ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് റിജോ വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കേളകം ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് റിജോ വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.

ക്ലബ് സെക്രട്ടറി സണ്ണി കുട്ടിമാക്കൽ, വൈസ് പ്രസിഡണ്ട് ബിനു കെ ആൻറണി, സികെ അജു, ജിവിൽ ജോർജ് എന്നിവർ സംസാരിച്ചു. ഡോ. അഞ്ജു കുറുപ്പ് (മലബാർ കാൻസർ സെൻറർ), ഡോ. വിശ്വനാഥൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141242/organized-blood-donation-camp)