---
title: "#Cherupuzha | ചെറുപുഴ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141270/cherupuzha"
published_at: "2023-08-23T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5ce3adf9e2_Picsart_23-08-23_14-36-10-256.jpg"
keywords: []
---

# #Cherupuzha | ചെറുപുഴ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **ചെറുപുഴ**: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചെറുപുഴ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. വിലക്കയറ്റത്തിനെതിരേയും ഓണക്കാലമായിട്ടും സപ്ലെകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ധർണ്ണ.

## Article Content

**ചെറുപുഴ**: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചെറുപുഴ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. വിലക്കയറ്റത്തിനെതിരേയും ഓണക്കാലമായിട്ടും സപ്ലെകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ധർണ്ണ.

ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സലിം തേക്കാട്ടിൽ മനോജ് വടക്കേൽ, ജോൺ ജോസഫ് തയ്യിൽ, കെ.ഡി. പ്രവീൺ, എം. കരുണാകരൻ, ജോയിസി ഷാജി, രേഷ്മ വി.രാജു, തോമസ് നാഗനോലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141270/cherupuzha)