---
title: "വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവം: രണ്ട് കുട്ടികളെ പോലീസ് പിടികൂടി"
english_title: "Police arrested two children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141294/police-arrested-two-children"
published_at: "2023-08-23T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e27895c98_Picsart_23-08-23_16-06-49-124.jpg"
keywords: []
---

# വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവം: രണ്ട് കുട്ടികളെ പോലീസ് പിടികൂടി

> **Lead Summary:** **വളപട്ടണം**: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു സംഭവത്തിൽ രണ്ട് കുട്ടികളെ വളപട്ടണം പോലീസ് പിടികൂടി. ഇന്ന് രാവിലെയാണ് ട്രാക്കിൽ കല്ല് വെച്ചത് പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസാണ് കുട്ടികളെ കണ്ടത്.

## Article Content

**വളപട്ടണം**: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു സംഭവത്തിൽ രണ്ട് കുട്ടികളെ വളപട്ടണം പോലീസ് പിടികൂടി. ഇന്ന് രാവിലെയാണ് ട്രാക്കിൽ കല്ല് വെച്ചത് പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസാണ് കുട്ടികളെ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141294/police-arrested-two-children)