---
title: "പടിയൂർ ദാമോദരൻ മാസ്റ്റർ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടന്നു "
english_title: "Damodaran Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141308/damodaran-master"
published_at: "2023-08-23T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5f79e880cc_Screenshot_2023-08-23-17-31-14-27_7352322957d4404136654ef4adb64504.jpg"
keywords: []
---

# പടിയൂർ ദാമോദരൻ മാസ്റ്റർ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടന്നു 

> **Lead Summary:** കോൺഗ്രസ് പ്രവർത്തകനും ജയ്‌ഹിന്ദ്‌ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയായിരുന്ന പടിയൂർ ദാമോദരൻ മാസ്റ്റർ രണ്ടാം ചരമ വാർഷിക ദിനത്തിൽ നടന്ന അനുസ്മരണ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

## Article Content

കോൺഗ്രസ് പ്രവർത്തകനും ജയ്‌ഹിന്ദ്‌ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയായിരുന്ന പടിയൂർ ദാമോദരൻ മാസ്റ്റർ രണ്ടാം ചരമ വാർഷിക ദിനത്തിൽ നടന്ന അനുസ്മരണ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടിയിൽ വച്ച് നടന്ന ചടങ്ങിൽ ജയ്ഹിന്ദ് സൊസൈറ്റി പ്രസിഡണ്ട് പി.പി. മുസ്തഫ അധ്യക്ഷനായിരുന്നു. പി.സി. പോക്കർ, പടിയൂർ ബാലൻ, ഷാനിത്ത് പുന്നാട്, ബാലകൃഷ്ണൻ കൊക്കോറ, പി.എ. സലാം, ഷൈജൻ ജേക്കബ്, വി. രാജു കെ. ദേവദാസൻ, ഷജിൽ ജയൻ, ഭാസ്കരൻ കോളിക്കടവ്, മൊയ്തീൻ മാസ്റ്റർ, ജോബിഷ് പോൾ, തുടങ്ങിയവർ പ്രസംഗിച്ചു.അംഗങ്ങൾ ബാലൻ മാസ്റ്ററുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141308/damodaran-master)