---
title: "ഓണാഘോഷം ഇരിട്ടിയില്‍ ഹരിത ചട്ടങ്ങള്‍ പാലിച്ച്;25ന് ഇരിട്ടി ടൗണില്‍ നൈറ്റ് ക്ലീനിങ്ങ്. "
english_title: "Onam celebration in Iriti following green rules; Night cleaning in Iriti town on 25th. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141337/onam-celebration-in-iriti-following-green-rules-night-cleaning-in-iriti-town-on-25th"
published_at: "2023-08-23T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e61cff1dfe3_iritty_town_onam2023.jpg"
keywords: []
---

# ഓണാഘോഷം ഇരിട്ടിയില്‍ ഹരിത ചട്ടങ്ങള്‍ പാലിച്ച്;25ന് ഇരിട്ടി ടൗണില്‍ നൈറ്റ് ക്ലീനിങ്ങ്. 

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണില്‍ നൈറ്റ് ക്ലീനിങ് നടത്തുമെന്നും ഓണാഘോഷങ്ങള്‍ ഹരിത ചട്ടങ്ങള്‍ പാലിച്ചാകണമെന്നും നഗരസഭാ അധ്യക്ഷ കെ ശ്രീലത ഇരിട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**ഇരിട്ടി:** ഇരിട്ടി നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണില്‍ നൈറ്റ് ക്ലീനിങ് നടത്തുമെന്നും ഓണാഘോഷങ്ങള്‍ ഹരിത ചട്ടങ്ങള്‍ പാലിച്ചാകണമെന്നും നഗരസഭാ അധ്യക്ഷ കെ ശ്രീലത ഇരിട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141337/onam-celebration-in-iriti-following-green-rules-night-cleaning-in-iriti-town-on-25th)