---
title: "ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്ര ത​ട​ഞ്ഞു."
english_title: "Passengers who behaved disrespectfully to the staff were stopped from traveling. . "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141362/passengers-who-behaved-disrespectfully-to-the-staff-were-stopped-from-traveling"
published_at: "2023-08-23T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6346e9bb54_bkjlkklmn.jpg"
keywords: []
---

# ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്ര ത​ട​ഞ്ഞു.

> **Lead Summary:** **നെ​ടു​മ്പാ​ശേ​രി:** രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടി 3 ​ടെ​ർ​മി​ന​ലി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്ര ത​ട​ഞ്ഞു. കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി ജോ​ഷി യു​ടെ യാ​ത്ര​യാ​ണ് ത​ട​സ​പ്പെ​ട്ട​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​യാ​ളെ​ത്തി​യ​ത്. ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

## Article Content

**നെ​ടു​മ്പാ​ശേ​രി:** രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടി 3 ​ടെ​ർ​മി​ന​ലി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്ര ത​ട​ഞ്ഞു. കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി ജോ​ഷി യു​ടെ യാ​ത്ര​യാ​ണ് ത​ട​സ​പ്പെ​ട്ട​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​യാ​ളെ​ത്തി​യ​ത്. ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141362/passengers-who-behaved-disrespectfully-to-the-staff-were-stopped-from-traveling)