---
title: "#iritty | ഇരിട്ടിയിൽ വാഹനാപകടം : ഒരാൾ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141407/accident"
published_at: "2023-08-24T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6cc6e8ab97_download_(20).jpeg"
keywords: []
---

# #iritty | ഇരിട്ടിയിൽ വാഹനാപകടം : ഒരാൾ മരിച്ചു

> **Lead Summary:** **ഇരിട്ടി **: പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശിയായ സൽമാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന മിനി ലോറി നിർത്തിയിട്ട മറ്റൊരു ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**ഇരിട്ടി **: പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശിയായ സൽമാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന മിനി ലോറി നിർത്തിയിട്ട മറ്റൊരു ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141407/accident)