---
title: "പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141414/kannur"
published_at: "2023-08-24T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6d36984749_Picsart_23-08-24_09-19-31-941.jpg"
keywords: []
---

# പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ**: പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി ഹൗസിൽ മുസ്തഫയാണ് മരിച്ചത്പു.ലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.

## Article Content

**കണ്ണൂർ**: പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി ഹൗസിൽ മുസ്തഫയാണ് മരിച്ചത്പു.ലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141414/kannur)