---
title: "#Thaliparamba | വിലക്കയറ്റത്തിനെതിരെ എസ്.ടി.യുവിന്റ  നേതൃത്വത്തിൽ താലൂക്കോഫീസിന് മുന്നിൽ കലം കമിഴ്ത്തി സമരം സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141464/thaliparamba"
published_at: "2023-08-24T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7126060807_Screenshot_2023-08-24-13-44-44-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Thaliparamba | വിലക്കയറ്റത്തിനെതിരെ എസ്.ടി.യുവിന്റ  നേതൃത്വത്തിൽ താലൂക്കോഫീസിന് മുന്നിൽ കലം കമിഴ്ത്തി സമരം സംഘടിപ്പിച്ചു

> **Lead Summary:** വിലക്കയറ്റത്തിനെതിരെ എസ്.ടി.യു തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വ ത്തിൽ താലൂക്കോഫീസിന് മുന്നിൽ കലം കമിഴ്ത്തി സമരം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എസ്. മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു.

## Article Content

വിലക്കയറ്റത്തിനെതിരെ എസ്.ടി.യു തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വ ത്തിൽ താലൂക്കോഫീസിന് മുന്നിൽ കലം കമിഴ്ത്തി സമരം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എസ്. മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു.

സി. ഉമ്മർ അധ്യക്ഷത വഹിച്ചു. കുട്ടുക്കൻ മൊയ്തു, എ.പി ഇബ്രാഹിം, നൗഷാദ് കരുവൻചാൽ, എ. റഷീദ്, നാസർ ഹൈവേ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141464/thaliparamba)