---
title: "രാജ്യത്ത് സ്വർണ്ണ വില കുറഞ്ഞു"
english_title: "Gold price dec 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14147/gold-price-dec-3"
published_at: "2021-12-03T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9a6ca5302c_images - 2021-12-03T104026.227.jpeg"
keywords: []
---

# രാജ്യത്ത് സ്വർണ്ണ വില കുറഞ്ഞു

> **Lead Summary:** ന്യൂഡൽഹി : രാജ്യത്ത് ഡിസംബർ 3ന് സ്വർണ്ണവില കുറഞ്ഞു. ഇന്നലത്തെ വ്യാപാര മൂല്യമായ 47,580 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 3ന് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,080 രൂപയാണ് ഇന്ന്. ഇത് 500 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

## Article Content

ന്യൂഡൽഹി : രാജ്യത്ത് ഡിസംബർ 3ന് സ്വർണ്ണവില കുറഞ്ഞു. ഇന്നലത്തെ വ്യാപാര മൂല്യമായ 47,580 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 3ന് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,080 രൂപയാണ് ഇന്ന്. ഇത് 500 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഒരു കിലോ വെള്ളിയുടെ ഇന്നലത്തെ മൂല്യം 60,700 രൂപയിൽ നിന്ന് 500 രൂപ ഉയർന്ന് 61,200 രൂപയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14147/gold-price-dec-3)