---
title: "21 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested with 21 liters of foreign liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141496/a-young-man-was-arrested-with-21-liters-of-foreign-liquor"
published_at: "2023-08-24T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e74cde43faf_Screenshot_2023-08-24-17-55-20-62_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# 21 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** 21 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കാനംവയൽ സ്വദേശി റിന്റിൽ കെ മനോജ് ആണ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

## Article Content

21 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കാനംവയൽ സ്വദേശി റിന്റിൽ കെ മനോജ് ആണ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141496/a-young-man-was-arrested-with-21-liters-of-foreign-liquor)