---
title: "#Kannuruniversity| കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാൻ ശ്രമം: കെ.എസ്.യു"
english_title: "Kannur University"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141498/kannur-university"
published_at: "2023-08-24T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e750829dfc8_Screenshot_2023-08-24-18-00-20-47_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# #Kannuruniversity| കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാൻ ശ്രമം: കെ.എസ്.യു

> **Lead Summary:** കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാൻ ശ്രമം കെ.എസ്.യു. മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിനെതിരെ കെഎസ്‌യു. കണ്ണൂർ സർവ്വകലാശാല രാഷ്ട്രീയ അജണ്ടയോടെ ആത്മകഥ ഉൾപ്പെടുത്തി സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.

## Article Content

കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാൻ ശ്രമം കെ.എസ്.യു. മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിനെതിരെ കെഎസ്‌യു. കണ്ണൂർ സർവ്വകലാശാല രാഷ്ട്രീയ അജണ്ടയോടെ ആത്മകഥ ഉൾപ്പെടുത്തി സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ തോന്ന്യവാസം കാണിക്കുന്നുവെന്നും വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമാസ്. കെ.കെ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ആണ് കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141498/kannur-university)