---
title: "മഞ്ഞളാംപുറം യു പി സ്കൂളിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്"
english_title: "Harvesting of chendumalli cultivation started at Manjalampuram UP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141503/harvesting-of-chendumalli-cultivation-started-at-manjalampuram-up-school"
published_at: "2023-08-24T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e760c081acd_viklsdvb.jpg"
keywords: []
---

# മഞ്ഞളാംപുറം യു പി സ്കൂളിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്

> **Lead Summary:** **കേളകം **: കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറം യു പി സ്കൂളിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനമാണ് പി ടി എ പ്രസിഡണ്ട് സുജയ് ടി ജേക്കബിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക പി ഡി റോസമ്മ നിർവഹിച്ചത്.

## Article Content

**കേളകം **: കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറം യു പി സ്കൂളിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനമാണ് പി ടി എ പ്രസിഡണ്ട് സുജയ് ടി ജേക്കബിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക പി ഡി റോസമ്മ നിർവഹിച്ചത്.

ചടങ്ങിൽ മദർ പ്രസിഡണ്ട് ജിമോൾ വർഗീസ്. പിടിഎ വൈസ് പ്രസിഡണ്ട് ബിജു തുടങ്ങി മറ്റ് അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഏകദേശം 10 സെന്റോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141503/harvesting-of-chendumalli-cultivation-started-at-manjalampuram-up-school)