---
title: "കണിച്ചാർ പൂളക്കുറ്റിയിൽ നവീകരിച്ച റോഡുകൾ,പാലം എന്നിവയുടെ ഉദ്ഘാടനം ഈ മാസം 26 ന്"
english_title: "Inauguration of renovated roads and bridge at Kanichar Poolakutty on 26th of this month "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141513/inauguration-of-renovated-roads-and-bridge-at-kanichar-poolakutty-on-26th-of-this-month"
published_at: "2023-08-24T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e768961801e_kelakam.jpg"
keywords: []
---

# കണിച്ചാർ പൂളക്കുറ്റിയിൽ നവീകരിച്ച റോഡുകൾ,പാലം എന്നിവയുടെ ഉദ്ഘാടനം ഈ മാസം 26 ന്

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്ത് നവീകരിച്ച റോഡുകൾ,പാലം എന്നിവയുടെ ഉദ്ഘാടനം ഈ മാസം 26 ശനിയാഴ്ച രാവിലെ 11.30 ന് പൂളക്കുറ്റിയിൽ നടക്കും.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാത്ഥി ആയിരിക്കും.

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്ത് നവീകരിച്ച റോഡുകൾ,പാലം എന്നിവയുടെ ഉദ്ഘാടനം ഈ മാസം 26 ശനിയാഴ്ച രാവിലെ 11.30 ന് പൂളക്കുറ്റിയിൽ നടക്കും.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാത്ഥി ആയിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141513/inauguration-of-renovated-roads-and-bridge-at-kanichar-poolakutty-on-26th-of-this-month)