---
title: "ഹോമിയോ ഡിസ്പെൻസറി അറ്റൻ്ററെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141544/died"
published_at: "2023-08-25T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7f7fb58d8e_download_(27).jpeg"
keywords: []
---

# ഹോമിയോ ഡിസ്പെൻസറി അറ്റൻ്ററെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **പത്തനംതിട്ട**: അടൂർ ഹോമിയോ ഡിസ്പെൻസറി അറ്റൻ്ററെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**പത്തനംതിട്ട**: അടൂർ ഹോമിയോ ഡിസ്പെൻസറി അറ്റൻ്ററെ മരിച്ച നിലയിൽ കണ്ടെത്തി.

അടൂർ കണ്ണംങ്കോട് ചെറു തിട്ടയിൽ ഷെഫീഖ് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ജോലി ചെയ്യുന്ന അടൂർ നഗരസഭ ഡിസ്പെൻസറിക്കു സമീപത്തുള്ള പുരയിടത്തിലാണ് രാത്രിയോടെ മൃതദേഹം കണ്ടെത്.

അംഗപരിമിതനായ ഷെഫീഖിൻ്റെ മുച്ചക്ര വാഹനം മൃതദേഹത്തിനു സമീപത്തായി പാർക്കു ചെയ്ത നിലയിൽ ആണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു അടൂർ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141544/died)