---
title: "#applynow | കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141560/applynow"
published_at: "2023-08-25T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e81b817f2dc_images.png"
keywords: []
---

# #applynow | കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു

> **Lead Summary:**  ശ്രീകണ്ഠപുരം നഗരസഭയുടെ നിര്‍ദ്ദിഷ്ട ഗ്യാസ് ക്രിമിറ്റോറിയം പദ്ധതിക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു. ആര്‍ എഫ് പിയുടെ വിശദമായ വിവരങ്ങള്‍ നഗരസഭ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.

## Article Content

 ശ്രീകണ്ഠപുരം നഗരസഭയുടെ നിര്‍ദ്ദിഷ്ട ഗ്യാസ് ക്രിമിറ്റോറിയം പദ്ധതിക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു. ആര്‍ എഫ് പിയുടെ വിശദമായ വിവരങ്ങള്‍ നഗരസഭ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.

താല്‍പര്യമുള്ളവര്‍ ആര്‍ എഫ് പിയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ആവശ്യമായ എല്ലാ രേഖകളും സഹിതം സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കകം സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0460 2230261, 9188955308, 8606109325. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141560/applynow)