---
title: "#vacancy | ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141563/vacancy"
published_at: "2023-08-25T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e81da839375_download_(1).png"
keywords: []
---

# #vacancy | ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സ്

> **Lead Summary:** വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. താല്‍പര്യമുള്ള പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722.

## Article Content

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. താല്‍പര്യമുള്ള പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141563/vacancy)