---
title: "#vacancy | സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141568/vacancy"
published_at: "2023-08-25T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e824a14519a_download_(1).png"
keywords: []
---

# #vacancy | സീറ്റ് ഒഴിവ്

> **Lead Summary:**  കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജില്‍ ഒന്നാംവര്‍ഷ ബി എസ് സി ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ സീറ്റ് ഒഴിവ്. സെപ്റ്റംബര്‍ ഒന്നിന് തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ രാവിലെ 11.30നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2746175.

## Article Content

 കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജില്‍ ഒന്നാംവര്‍ഷ ബി എസ് സി ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ സീറ്റ് ഒഴിവ്. സെപ്റ്റംബര്‍ ഒന്നിന് തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ രാവിലെ 11.30നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2746175.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141568/vacancy)