---
title: "#admission | തത്സമയ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141573/admission"
published_at: "2023-08-25T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e829fd3def5_download_(2).jpeg"
keywords: []
---

# #admission | തത്സമയ പ്രവേശനം

> **Lead Summary:** പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ പട്ടികജാതി/ പട്ടികവര്‍ഗത്തിനായി സംവരണം ചെയ്യപ്പെട്ട തത്സമയ പ്രവേശനം നടക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി സി യും സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍: 9447963955.

## Article Content

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ പട്ടികജാതി/ പട്ടികവര്‍ഗത്തിനായി സംവരണം ചെയ്യപ്പെട്ട തത്സമയ പ്രവേശനം നടക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി സി യും സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍: 9447963955.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141573/admission)