---
title: "അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ  ഓണാഘോഷ പരിപാടികൾ ആരംഭിച്ചു"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141632/adakkathod"
published_at: "2023-08-25T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e857625a4b0_Picsart_23-08-25_12-54-49-101.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ  ഓണാഘോഷ പരിപാടികൾ ആരംഭിച്ചു

> **Lead Summary:** **അടയ്ക്കാത്തോട്**: ഗവൺമെൻറ് യുപി സ്കൂളിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും, പിടിഎ, മദർ പി.ടി.എ നേതൃത്വത്തിലാണ് ഓണാഘോഷം.

## Article Content

**അടയ്ക്കാത്തോട്**: ഗവൺമെൻറ് യുപി സ്കൂളിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും, പിടിഎ, മദർ പി.ടി.എ നേതൃത്വത്തിലാണ് ഓണാഘോഷം.

സ്കൂൾ വിദ്യാർഥികളുടെ മത്സര പരിപാടികളും ആവേശകരമായ പുരോഗമിക്കുകയാണ്. നാട്ടുകാരും ഉൾപ്പെട്ട ആഘോഷം നാടിന്റെ  മഹോത്സവമായി മാറുകയാണ്. നിരവധി നാട്ടുകാരാണ് ഓണ ആഘോഷപരിപാടികളിൽ കാഴ്ചക്കാരായി എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141632/adakkathod)