---
title: "വേക്കളം എ യുപി സ്കൂളിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു"
english_title: "Vekalam A UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141684/vekalam-a-up-school"
published_at: "2023-08-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e88e549a911_Screenshot_2023-08-25-16-46-19-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വേക്കളം എ യുപി സ്കൂളിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു

> **Lead Summary:** **വേക്കളം**: എ യുപി സ്കൂളിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. പ്രധാനാധ്യാപകൻ രാജീവൻ കെപി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഘോഷയാത്രയും മെഗാ തിരുവാതിരയും ഓണക്കളികളും വിവിധതരം മത്സരങ്ങളും നടത്തി.

## Article Content

**വേക്കളം**: എ യുപി സ്കൂളിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. പ്രധാനാധ്യാപകൻ രാജീവൻ കെപി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഘോഷയാത്രയും മെഗാ തിരുവാതിരയും ഓണക്കളികളും വിവിധതരം മത്സരങ്ങളും നടത്തി.

സ്കൂൾ മാനേജർ ഷിബു സി.എം, പിടിഎ പ്രസിഡൻറ് ബഷീർ കെ എ, മദർ പി.ടി.എ പ്രസിഡൻറ് രമിഷ സജീവൻ, അനിൽകുമാർ അധ്യാപകരായ ഇന്ദു .പി കാന്തിമതി .വി, ആശ്രിത്. കെ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141684/vekalam-a-up-school)