---
title: "അ​പ​ക​ട​ത്തി​നു കാ​ര​ണം വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് ഡ്രൈ​വ​ർ."
english_title: "The driver said that the brake of the vehicle was damaged due to the accident. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141748/the-driver-said-that-the-brake-of-the-vehicle-was-damaged-due-to-the-accident"
published_at: "2023-08-25T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8cc40651c8_fdgfh.jpg"
keywords: []
---

# അ​പ​ക​ട​ത്തി​നു കാ​ര​ണം വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് ഡ്രൈ​വ​ർ.

> **Lead Summary:** **മാ​ന​ന്ത​വാ​ടി: **വ​യ​നാ​ട്ടി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​നു കാ​ര​ണം വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് ഡ്രൈ​വ​ർ. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡ്രൈ​വ​ർ മ​ണി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

## Article Content

**മാ​ന​ന്ത​വാ​ടി: **വ​യ​നാ​ട്ടി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​നു കാ​ര​ണം വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് ഡ്രൈ​വ​ർ. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡ്രൈ​വ​ർ മ​ണി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141748/the-driver-said-that-the-brake-of-the-vehicle-was-damaged-due-to-the-accident)