---
title: "തലപ്പുഴയിൽ നാളെ വ്യാപാരി ഹർത്താൽ"
english_title: "Merchant hartal tomorrow in Thalapuzha  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141761/merchant-hartal-tomorrow-in-thalapuzha"
published_at: "2023-08-25T22:34:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8df3de629b_gfnbhmjnk.jpg"
keywords: []
---

# തലപ്പുഴയിൽ നാളെ വ്യാപാരി ഹർത്താൽ

> **Lead Summary:** **തലപ്പുഴ: **9 പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്തുമല വാഹന അപകട ദുരന്തത്തിൽ അനുശോചനം രേഖപ്പെ ടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ന് വൈകുന്നേരം അഞ്ചുമണിവരെ അടച്ചിട്ടുകൊണ്ട് ഹർത്താൽ ആചരിക്കുമെന്ന് സെക്ക്രട്ടറി അറിയിച്ചു.

## Article Content

**തലപ്പുഴ: **9 പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്തുമല വാഹന അപകട ദുരന്തത്തിൽ അനുശോചനം രേഖപ്പെ ടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ന് വൈകുന്നേരം അഞ്ചുമണിവരെ അടച്ചിട്ടുകൊണ്ട് ഹർത്താൽ ആചരിക്കുമെന്ന് സെക്ക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141761/merchant-hartal-tomorrow-in-thalapuzha)