---
title: "വയനാട് വാഹനാപകടം: മരിച്ചവർ ഇവരാണ് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141770/accident"
published_at: "2023-08-26T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e94c14eb5c5_Picsart_23-08-26_06-18-26-813.jpg"
keywords: []
---

# വയനാട് വാഹനാപകടം: മരിച്ചവർ ഇവരാണ് 

> **Lead Summary:** **വയനാട്** : മാനന്തവാടി-തലശ്ശേരി റോഡിൽ തലപ്പുഴ തവിഞ്ഞാൽ 43-ാം മൈൽ- വാളാട് റോഡിലെ കണ്ണോത്തുമല കവലയിലുണ്ടായ അപകടത്തിൽ മരിച്ചവർ ഇവരാണ്. കൂളൻ തൊടിയിൽ ലീല , സ ഹോദരന്റെ ഭാര്യ കാർത്യായനി , ശാന്ത മകൾ ചിത്ര , ശോഭന , റാബിയ , ഷാ ജ , ചിന്നമ്മ , റാണി എന്നിവരാണ് മരിച്ചത്.

## Article Content

**വയനാട്** : മാനന്തവാടി-തലശ്ശേരി റോഡിൽ തലപ്പുഴ തവിഞ്ഞാൽ 43-ാം മൈൽ- വാളാട് റോഡിലെ കണ്ണോത്തുമല കവലയിലുണ്ടായ അപകടത്തിൽ മരിച്ചവർ ഇവരാണ്. കൂളൻ തൊടിയിൽ ലീല , സ ഹോദരന്റെ ഭാര്യ കാർത്യായനി , ശാന്ത മകൾ ചിത്ര , ശോഭന , റാബിയ , ഷാ ജ , ചിന്നമ്മ , റാണി എന്നിവരാണ് മരിച്ചത്.

ഉമാദേവി (40), മോഹന സുന്ദരി (42), ജയ ന്തി (38), ലത (38), ജീപ്പോടിച്ച മണി (44) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും തവിഞ്ഞാൽ തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലുള്ളവരാണ്. ലതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശു പത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141770/accident)