---
title: "#wayanad | വാഹന ദുരന്തം: തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും"
english_title: "Thalappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141780/thalappuzha"
published_at: "2023-08-26T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e95ead5af8a_images_(48).jpeg"
keywords: []
---

# #wayanad | വാഹന ദുരന്തം: തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും

> **Lead Summary:** **മാനന്തവാടി**: തവിഞ്ഞാൽ കണ്ണോത്തുമലയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ ഇന്ന് ദുഃഖാചരണം. തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. മാനന്തവാടി താലൂക്കിൽ ഇന്ന് നടത്താനിരുന്ന എല്ലാ ഓണപ്പരിപാടികളും മാറ്റിവെച്ചു.

## Article Content

**മാനന്തവാടി**: തവിഞ്ഞാൽ കണ്ണോത്തുമലയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ ഇന്ന് ദുഃഖാചരണം. തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. മാനന്തവാടി താലൂക്കിൽ ഇന്ന് നടത്താനിരുന്ന എല്ലാ ഓണപ്പരിപാടികളും മാറ്റിവെച്ചു.

തേയിലത്തോട്ടത്തിൽ ജോലി കഴിഞ്ഞു മടങ്ങിയ മാനന്തവാടി മക്കിമല സ്വദേശികളായ 9 പേരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141780/thalappuzha)