---
title: "#thamilnadu | തമിഴ്നാട്ടിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141784/accident"
published_at: "2023-08-26T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e96355d0128_Screenshot_20230826-075446_Samsung_Internet.jpg"
keywords: []
---

# #thamilnadu | തമിഴ്നാട്ടിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു

> **Lead Summary:** **മധുര**: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. തീ നിയന്ത്രണവിധേയമായി. ജില്ലാ കളക്ടറും റെയിൽവേ പൊലീസും സ്ഥലത്തെത്തി.

## Article Content

**മധുര**: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. തീ നിയന്ത്രണവിധേയമായി. ജില്ലാ കളക്ടറും റെയിൽവേ പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141784/accident)