---
title: "#peravoor | സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141788/peravoor"
published_at: "2023-08-26T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e967285937d_Picsart_23-08-26_08-14-28-254.jpg"
keywords: []
---

# #peravoor | സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ്

> **Lead Summary:** സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് - സെപ്. 02 ശനിയാഴ്ച രാവിലെ 09.30 മുതൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ല സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗത്തിന്റെയും, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, പേരാവൂർ താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് സെപ്. 02 ശനിയാഴ്ച രാവിലെ 09.30 മുതൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രജിസ്ട്രേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം ബുക്കിക്കിങ്ങിനു 01.09.2023 വെള്ളിയാഴ്ച രാവിലെ 10മണി മുതൽ പേരാവൂർ താലൂക്ക് ആശുപത്രി ഓഫീസിൽ എത്തിച്ചേരണം.

## Article Content

സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് - സെപ്. 02 ശനിയാഴ്ച രാവിലെ 09.30 മുതൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ല സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗത്തിന്റെയും, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, പേരാവൂർ താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് സെപ്. 02 ശനിയാഴ്ച രാവിലെ 09.30 മുതൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രജിസ്ട്രേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം ബുക്കിക്കിങ്ങിനു 01.09.2023 വെള്ളിയാഴ്ച രാവിലെ 10മണി മുതൽ പേരാവൂർ താലൂക്ക് ആശുപത്രി ഓഫീസിൽ എത്തിച്ചേരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141788/peravoor)