---
title: "#kolakkad | മഞ്ഞളാംപുറത്ത്  കാർ മറിഞ്ഞ് അപകടം"
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141806/kolakkad"
published_at: "2023-08-26T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e97f1b9a1f4_download_(20).jpeg"
keywords: []
---

# #kolakkad | മഞ്ഞളാംപുറത്ത്  കാർ മറിഞ്ഞ് അപകടം

> **Lead Summary:** **കൊളക്കാട്**: മഞ്ഞളാംപുറം - വാരപ്പീടിക റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

## Article Content

**കൊളക്കാട്**: മഞ്ഞളാംപുറം - വാരപ്പീടിക റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141806/kolakkad)