---
title: "#accident | കാറിടിച്ച് വയോധികന് ദാരുണാന്ത്യം"
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141823/accidentaldeath"
published_at: "2023-08-26T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98c991bbb3_Picsart_23-08-26_10-54-15-034.jpg"
keywords: []
---

# #accident | കാറിടിച്ച് വയോധികന് ദാരുണാന്ത്യം

> **Lead Summary:** **പാമ്പാളി** : കാറിടിച്ച് വയോധികന് ദാരുണാന്ത്യം. പേരാവൂർ പാമ്പാളിയിലെ വടക്കേക്കരമ്മൽ പത്മനാഭൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 യോടെ പാമ്പാളിയിൽ വച്ചായിരുന്നു അപകടം. തറവാട്ട് വീട്ടിൽ നിന്ന് വിട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം. മക്കൾ.ഹരീന്ദ്രബാബു,ഷൈലേഷ്, സുധീർ മരുമക്കൾ : ഗിത, സ്മിത, സുധ.

## Article Content

**പാമ്പാളി** : കാറിടിച്ച് വയോധികന് ദാരുണാന്ത്യം. പേരാവൂർ പാമ്പാളിയിലെ വടക്കേക്കരമ്മൽ പത്മനാഭൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 യോടെ പാമ്പാളിയിൽ വച്ചായിരുന്നു അപകടം. തറവാട്ട് വീട്ടിൽ നിന്ന് വിട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം. മക്കൾ.ഹരീന്ദ്രബാബു,ഷൈലേഷ്, സുധീർ മരുമക്കൾ : ഗിത, സ്മിത, സുധ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141823/accidentaldeath)