---
title: "ആലാറ്റിലും പേരിയയിലും 12 മണി മുതൽ 3 മണി വരെ വ്യാപാരി ഹർത്താൽ"
english_title: "Trader hartal at Alat and Peria from 12 noon to 3 pm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141827/trader-hartal-at-alat-and-peria-from-12-noon-to-3-pm"
published_at: "2023-08-26T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98ea947f31_harthal-1.jpg"
keywords: []
---

# ആലാറ്റിലും പേരിയയിലും 12 മണി മുതൽ 3 മണി വരെ വ്യാപാരി ഹർത്താൽ

> **Lead Summary:** **പേരിയ**: ആലാറ്റിലും പേരിയയിലും 12 മണി It's 3 മണി വരെ വ്യാപാരി ഹർത്താൽ. 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ കടകൾ അടച്ചിട്ട് കൊണ്ട് ആലാറ്റിൽ ഹർത്താൽ ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

## Article Content

**പേരിയ**: ആലാറ്റിലും പേരിയയിലും 12 മണി It's 3 മണി വരെ വ്യാപാരി ഹർത്താൽ. 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ കടകൾ അടച്ചിട്ട് കൊണ്ട് ആലാറ്റിൽ ഹർത്താൽ ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141827/trader-hartal-at-alat-and-peria-from-12-noon-to-3-pm)