---
title: "#vsivankutty | കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. "
english_title: "Vsivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141858/vsivankutty"
published_at: "2023-08-26T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a24e7d494_IMG-20230826-WA0028.jpg"
keywords: []
---

# #vsivankutty | കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. 

> **Lead Summary:** തിരുവനന്തപുരം സിപിഐ എം പോളിറ്റ് ബ്യൂ റോ അംഗവും മുൻ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. പൊ തുവിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസിലെ ഓണാ ഘോഷത്തിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്റെ ചി ത്രമുള്ള പൂക്കളം ഒരുക്കിയത്. 2022 ഒക്ടോബർ 1നാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ഓർമപ്പൂക്കളത്തിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

## Article Content

തിരുവനന്തപുരം സിപിഐ എം പോളിറ്റ് ബ്യൂ റോ അംഗവും മുൻ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. പൊ തുവിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസിലെ ഓണാ ഘോഷത്തിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്റെ ചി ത്രമുള്ള പൂക്കളം ഒരുക്കിയത്. 2022 ഒക്ടോബർ 1നാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ഓർമപ്പൂക്കളത്തിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141858/vsivankutty)