---
title: "#Kelakam | കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഇന്ന് 3 മണിക്ക്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141868/kelakam"
published_at: "2023-08-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a9d2ac7e2_Screenshot_2023-08-26-12-53-53-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kelakam | കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഇന്ന് 3 മണിക്ക്

> **Lead Summary:** **കേളകം**: കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**കേളകം**: കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുവിഭാഗം പൂക്കളമത്സരം ,വൈകുന്നേരം ആറുമണിക്ക് പ്രാദേശിക കലാകാരന്മാർക്ക് ആദരം , രാത്രി 7 മണിക്ക് സംഗീത സായാഹ്നം എന്നീ ചടങ്ങുകൾ നടക്കും.

ഓണാഘോഷ പരിപാടികൾ കേരള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷിനെ അധ്യക്ഷതയിൽ അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141868/kelakam)