---
title: "കൂത്തുപറമ്പ് നഗരസഭയിൽ ഓണാരവം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141908/kuthuparamba"
published_at: "2023-08-26T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9da49cf99e_Screenshot_2023-08-26-15-27-53-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭയിൽ ഓണാരവം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: നഗരസഭയിൽ ഓണാരവം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ**: നഗരസഭയിൽ ഓണാരവം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ഷാർങ്ങധരൻ കൂത്തുപറമ്പ് വിശിഷ്ടാതിഥിയായി.സെക്രട്ടറി കെ ആർ അജി, കെ അജിത, കെ വി രജീഷ്, കെ കെ ഷമീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141908/kuthuparamba)