---
title: "ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു "
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141913/kuthuparamba"
published_at: "2023-08-26T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9e23a5ff70_Screenshot_2023-08-26-16-54-27-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു 

> **Lead Summary:**  **ചിറ്റാരിപ്പറമ്പ:** പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തിൽ പൂവത്തിൻകീഴിൽ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **ചിറ്റാരിപ്പറമ്പ:** പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തിൽ പൂവത്തിൻകീഴിൽ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷൻ സി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സി.സഹിൽ രാജ്, എം.റോജ, കൃഷി അസിസ്റ്റന്റ് വി.കെ.ലിജ, പഞ്ചായത്തംഗം പി.എം.രാമചന്ദ്രൻ, എ.നവാസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141913/kuthuparamba)