---
title: "ഓ​ണാ​വ​ധി: എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​യ്ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്കു നി​ർ​ദേ​ശം"
english_title: "Onavadhi: Banks instructed to top-up ATMs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141941/onavadhi-banks-instructed-to-top-up-atms"
published_at: "2023-08-26T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea09c267651_xfxcgchfghnbv.jpg"
keywords: []
---

# ഓ​ണാ​വ​ധി: എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​യ്ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്കു നി​ർ​ദേ​ശം

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ഓ​ണാ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യ അ​വ​ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​യ്ക്ക​ണ​മെ​ന്നു ബാ​ങ്കു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു ധ​ന സെ​ക്ര​ട്ട​റി ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ഓ​ണാ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യ അ​വ​ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​യ്ക്ക​ണ​മെ​ന്നു ബാ​ങ്കു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു ധ​ന സെ​ക്ര​ട്ട​റി ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141941/onavadhi-banks-instructed-to-top-up-atms)