കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും  വിതരണം ചെയ്തു.
Aug 26, 2023 08:07 PM | By shivesh

കേളകം : 10 വർഷത്തിലേറെയായി കേളകത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.    കേളകം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാദർ വർഗീസ് ചങ്ങനാമഠത്തിൽ ചടങ്ങിന് തുടക്കം കുറിച്ചു പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ടോമി പുളിക്കകണ്ടത്തിൽ , ജിമോൾ മനോജ് ,പവിത്രൻ ഗുരുക്കൾ ,സജി ജോസഫ് അനന്തൻ കെ കെ ,ശാന്തി നി ബാഹുലേയൻ, പ്രേം ദാസ് മോനായി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ നിന്നും പ്രിൻസിപ്പൽ ഗീവർഗീസ് കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാപ്റ്റൻ മാരായ കെ.വി ബിജു, സ്മിത കേളാത്ത് ലീഡേഴ്സ് ആയ ആശിഷ് സന്തോഷ് , അഷിത സൂസൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളും പങ്കെടുത്തു.

Under the leadership of Kelakam Palliative Care Foundation, Onakit and Onakodi were distributed.

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories