---
title: "കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു."
english_title: "The car went out of control and smashed the electric pole. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141964/the-car-went-out-of-control-and-smashed-the-electric-pole"
published_at: "2023-08-26T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea191208a00_accident.jpg"
keywords: []
---

# കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു.

> **Lead Summary:** **ഈരായിക്കൊല്ലി: **കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു. ഈരായിക്കൊല്ലിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു.മാഹി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.

## Article Content

**ഈരായിക്കൊല്ലി: **കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു. ഈരായിക്കൊല്ലിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു.മാഹി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141964/the-car-went-out-of-control-and-smashed-the-electric-pole)